obituary
സിന്ധു

ചേർത്തല: കടക്കരപ്പള്ളി പഞ്ചായത്ത് പത്താം വാർഡ് കുര്യാംപറമ്പ് കുട്ടിത്തറയിൽ ജോണിന്റെ ഭാര്യ സിന്ധു (38) നിര്യാതയായി സംസ്‌കാരം ഇന്ന് രാവിലെ 9ന് തങ്കി സെന്റ് മേരീസ് ഫൊറോനാ പള്ളി സെമിത്തേരിയിൽ. മക്കൾ:ജോൻസി,റൂബൻ