തുറവൂർ: വളമംഗലം തണ്ണിവേലിൽ പടിഞ്ഞാറ് നികർത്തിൽ ഭാസ്ക്കരന്റെ ഭാര്യ ജാനകി (73) നിര്യാതയായി.മക്കൾ: പുഷ്പ,സന്തോഷ്, ആനന്ദൻ മരുമക്കൾ: പ്രകാശൻ, അംബിക, അജിത സഞ്ചയനം 17ന് രാവിലെെ 10ന്