അമ്പലപ്പുഴ : പുന്നപ്ര വടക്ക് പഞ്ചായത്ത് പതിനാറാം വാർഡ് പൊക്കലയിൽ ശശീന്ദ്രൻ (59) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 8.30ന്.മക്കൾ :ശ്യാം,ശരത്. മരുമകൾ :ഉണ്ണിമായ.