മാരാരിക്കുളം വടക്ക് 15-ാം വാർഡ് തെക്കേ വെളിയിൽ മനോഹരൻ (63) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12ന്. ഭാര്യ: മോളി. മക്കൾ: മനോജ്, മഞ്ജു. മരുമകൻ: ഹരീന്ദ്രൻ. സഞ്ചയനം ശനി 2.30ന്.