r-gopalakrishna
ആർ.ഗോപാലകൃഷ്ണ അയ്യ‌ർ

ആലപ്പുഴ: തോണ്ടൻകുളങ്ങര ശിവരഞ്ജിനിയിൽ ആർ.ഗോപാലകൃഷ്ണ അയ്യർ (55- റിട്ട. കെ.എസ്.ഇ.ബി സീനിയർ സൂപ്രണ്ട്) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് 12 ന് ചാത്തനാട് ബ്രാഹ്മണ സമൂഹം രുദ്രഭൂമിയിൽ. ഭാര്യ: അലമേലു. മക്കൾ: രഘുറാം (ആക്സിസ് ബാങ്ക്, ചെന്നൈ), അരൂൺ ജി.അയ്യർ (ജെൻപാറ്റ്, ബംഗളൂരു). മരുമക്കൾ: പൂർണിമ,വന്ദന.