kunjamma
കുഞ്ഞമ്മ മാത്യു

കുട്ടനാട്: പള്ളിക്കൂട്ടുമ്മ കായിത്ര പരേതനായ സി.എം.മാത്യുവിന്റെ ഭാര്യ കുഞ്ഞമ്മ മാത്യു (കുഞ്ഞമ്മ-90) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2.30 ന് പള്ളിക്കൂട്ടുമ്മ ഫാത്തിമാമാതാ ദൈവാലയ സെമിത്തേരിയിൽ. മക്കൾ: പ്രിൻസുകുട്ടി , പയസ് കുട്ടി, ടോമിച്ചൻ, സണ്ണിച്ചൻ, മേരിക്കുട്ടി, എൽസമ്മ, ആനിയമ്മ, കുഞ്ഞുമോൾ, ജോസി. മരുമക്കൾ:തങ്കമ്മ, മേരിമ്മ, സെലിനാമ്മ, റോസമ്മ, തോമാച്ചൻ, പരേതനായ അപ്പച്ചൻ, ജോർജ്ജൂട്ടി, സിബിച്ചൻ, ജോളി.