കുട്ടനാട്:ചമ്പക്കുളം പഞ്ചായത്ത് രണ്ടാം വാർഡിൽ ബ്ലോക്ക് ജംഗ്ഷനിൽ തെക്കേക്കര തടത്തിൽചിറയിൽ പരേതനായ രാജപ്പന്റെ ഭാര്യ തങ്കമ്മ(86)നിര്യാതയായി.സംസ്കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ.മക്കൾ:രാജേന്ദ്രൻ,പരേതനായ ഗോപി,ജഗദമ്മ,മരുമക്കൾ:സുഷമ,സുമതി,ഉത്തമൻ.