prabhakaran
പ്രഭാകരൻ

കായംകുളം: കണ്ടല്ലൂർ തെക്ക് പുകയിലതുണ്ടിൽ കിഴക്കതിൽ പ്രഭാകരൻ (80) നിര്യാതനായി. ഭാര്യ: ഭാമിനി. മകൾ: സിന്ധുകുമാരി (പ്രീത). മരുമകൻ: ഷിബുരാജ്. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 8ന്.