കായംകുളം: കണ്ടല്ലൂർ വടക്ക് കോടൻതറയിൽ പരേതനായ വാസുവിന്റെ ഭാര്യ സരോജിനി (78) നിര്യാതയായി. മക്കൾ: വിജയമ്മ, പരേതയായ ശാന്ത, രമണി, രാധ, രമ, ഉഷ, ബിജു, സുമ. മരുമക്കൾ: കാർത്തികേയൻ, പരേതനായ രാജപ്പൻ, പ്രഭാകരൻ,ചന്ദ്രൻ, പ്രദീപ്. സഞ്ചയനം: തിങ്കൾ രാവിലെ 9ന്.