chellappan
ചെല്ലപ്പന്‍പിള്ള

ഹരിപ്പാട്: റിട്ട. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ താമല്ലായ്ക്കൽ മണി ഭവനത്തിൽ ചെല്ലപ്പൻപിള്ള (81) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ഹരിപ്പാട് തെക്കേനടയിലെ ദീപം വീട്ടുവളപ്പിൽ നടക്കും. ഭാര്യ: മണിയമ്മ, മക്കൾ :പി.സി. അജിത്കുമാർ (റബ്‌കോ, കോട്ടയം), പി.സി. അനിൽകുമാർ (ബിസിനസ്). മരുമക്കൾ : പൂജ അജിത്, ദീപ. സഞ്ചയനം 26ന് രാവിലെ 9ന്.