മാവേലിക്കര: ഉമ്പർനാട് ചിറയുടെമേൽ പരേതനായ പി.സി. കൃഷ്ണന്റെ മകൻ കെ.രാജു (ഭാഗവതർ-55) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: അമ്പിളി. മകൻ: അഭിജിത്ത്. സഞ്ചയനം 26ന് രാവിലെ 9ന്.