കുട്ടനാട്: ഊരുക്കരി ശാസ്താമഠത്തിൽ വീട്ടിൽ പരേതനായ ഗോപിനാഥ കുറുപ്പിന്റെ ഭാര്യ രാധാമണിയമ്മ (76) നിര്യാതയായി. സംസ്‌കാരം ഇന്നുച്ചയ്ക്ക് 2.30ന് വീട്ടുവളപ്പിൽ. മക്കൾ: ഹരികുമാർ, ശ്രീകുമാർ, ഗംഗാ ജി.കുറുപ്പ്, യമുന ജി.കുറുപ്പ്. മരുമക്കൾ: വത്സല, സന്ധ്യ, സുരേഷ്, ബാലകൃഷ്ണൻ.