ചേർത്തല: കടക്കരപ്പളളി ആലുങ്കൽ കട്ടിയാട്ട് പരേതനായ ബാലചന്ദ്രൻ പിള്ളയുടെ ഭാര്യ പത്മിനിയമ്മ (91) നിര്യാതയായി.മക്കൾ: ജയലക്ഷ്മി, ഗിരീശൻ (ബി.ജെ.പി കടക്കരപ്പള്ളി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ്, കട്ടിയാട്ട് കുടുംബയോഗം പ്രസിഡൻറ്). മരുമക്കൾ: സതീശൻ, ശ്രീദേവി. സഞ്ചയനം: 29 ന് രാവിലെ 9.30ന്