pushpavally

ആലപ്പുഴ: മാരാരിക്കുളം വടക്ക് പഞ്ചായത്ത് 12-ാം വാർഡ് തോപ്പിൽ വീട്ടിൽ പുഷ്പവല്ലി പ്രകാശൻ (73) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് മൂന്നിന് വീട്ടുവളപ്പിൽ. മക്കൾ: നിശ (അദ്ധ്യാപിക,കണിച്ചുകുളങ്ങര ഗേൾസ് ഹൈസ്കൂൾ), ദിന (അദ്ധ്യാപിക, പള്ളിപ്പുറം എസ്.എൻ.ഡി.പി സ്കൂൾ), പ്രവീൺ പ്രകാശ് (സഹകരണ എൻജിനീയറിംഗ് കോളേജ്, പുന്നപ്ര). മരുമക്കൾ: ജയചന്ദ്രൻ (സബ്ബ് ഇൻസ്പെക്ടർ, ആലപ്പുഴ), ഹരി (സിവിൽ പൊലീസ് ഓഫീസർ, എറണാകുളം), കല (ആർ.എം.എസ്, എറണാകുളം).