മാവേലിക്കര: ഇടപ്പോൺ കൊച്ചുകുരീക്കാട്ടിൽ രവീന്ദ്രൻപിള്ള (56) നിര്യാതനായി. സംസ്കാരം ഇന്നുച്ചയ്ക്ക് രണ്ടിന് വീട്ടുവളപ്പിൽ. ഭാര്യ: അംബിക. മക്കൾ: അശ്വതി, ആദിഷ്, രമ്യ. മരുമക്കൾ: ഷിജിൻ, സൂര്യ, സിജോ. സഞ്ചയനം 26ന് രാവിലെ 9ന്.