bijoi
ബിജോയ് വർഗീസ്

ആലപ്പുഴ: പഴവീട് കുന്നേൽ ഹൗസിംഗ് കോളനിയിൽ ബിജോയ് വർഗീസ്(48) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ബിനു. മക്കൾ: നേഹ,നീൽ.