ചേർത്തല : തുറവൂർ ശംഭു ബാലസുബ്രഹ്മണ്യം മെമ്മോറിയൽ ട്രസ്റ്റിന്റെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന ശംഭു അനുസ്മരണ ദിനാചരണം 26 ന് തുറവൂർ തിരുമല ഭാഗം ട്രസ്റ്റ് അങ്കണത്തിൽ നടക്കും. വൈകിട്ട് അഞ്ചിന് സ്വാമി ഉദിത് ചൈതന്യ ആദ്ധ്യാത്മിക പ്രഭാഷണം നടത്തും.