photo
ത്രേസ്യാമ്മ വർക്കി

ചേർത്തല മുനിസിപ്പൽ 12﹣-ാം വാർഡിൽ പോംമ്പോഴിച്ചിറയിൽ പരേതനായ പി.എ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ വർക്കി(പെണ്ണമ്മ﹣-85) നിര്യാതയായി. സംസ‌്കാരം ചൊവ്വാഴ‌്ച 10ന‌് മരുത്തോർവട്ടം സെന്റ‌് സെബാസ‌്റ്റ്യൻ പള്ളി സെമിത്തേരിയിൽ. മക്കൾ: അമ്മിണി, ലീല, മേരിക്കുട്ടി, വത്സ, സെബാസ‌്റ്റ്യൻ, സിസി, ലില്ലിക്കുട്ടി(സൗദി), ജോസ‌്. മരുമക്കൾ: ഡാറൽ റോട്രിക‌്സ‌്(ഓസ‌്ട്രേലിയ), ദേവപ്രസാദ‌്(ചെന്നൈ), തോമസ‌്, വിമല, ജോർജുകുട്ടി, ലോല, പരേതനായ കുട്ടപ്പൻ.