ambalapuzha-news
പത്മാക്ഷി (72)

അമ്പലപ്പുഴ : കഞ്ഞിപ്പാടം പുത്തൻപറമ്പിൽ പത്മാക്ഷി (72) നിര്യാതയായി. മക്കൾ: ഷീല ദേവി, രേവമ്മ, പുഷ്പമ്മ, ശ്രീകുമാർ. മരുമക്കൾ: സനൽകുമാർ, ദിലീപ്, മോഹനൻ, സിനി.