murali-joseph
മുരളീ ജോസഫ്

വള്ളികുന്നം: ഇലിപ്പക്കുളം കൽക്കുളത്താൽ വീട്ടിൽ (പെനിയേൽ ഹൗസ് ഞക്കനാൽ ) പാസ്റ്റർ മുരളി​ ജോസഫ് (69) നിര്യാതനായി. സംസ്കാരം ഇന്ന് രാവിലെ 11ന് ഞക്കനാൽ ബദേൽ ഫെയ്ത്ത് മിനിസ്ട്രീസ് ഇൻന്റർ നാഷണലിൽ നടക്കും. ഭാര്യ: തങ്കമ്മ. മക്കൾ: ആശ, അഭിലാഷ്. മരുമക്കൾ: റജിമോൻ, അച്ചുമോൾ.