തകഴി: കേളമംഗലം ശ്രീരാമവിലാസം പരേതനായ തങ്കപ്പൻനായരുടെ ഭാര്യ കമലാക്ഷിയമ്മ (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് വീട്ടുവളപ്പിൽ. മക്കൾ: പ്രസന്നകുമാരൻപിള്ള (റിട്ട. തപാൽവകുപ്പ്), പത്മകുമാരിയമ്മ, കൃഷ്ണകുമാരി, ഗോപാലകൃഷ്ണൻനായർ (അബുദാബി). മരുമക്കൾ: കൃഷ്ണകുമാരി, സുരേന്ദ്രൻപിള്ള(വിമുക്തഭടൻ), ഹരികുമാർ, ശ്രീലത. സഞ്ചയനം വെള്ളിയാഴ്ച 9ന്.