ചേർത്തല:കമ്മ്യൂണിസ‌്റ്റ‌് പാർടിയുടെ ആദ്യകാല പ്രവർത്തകൻ ചേർത്തല മുനിസിപ്പൽ 14﹣-ാം വാർഡിൽ കൊയ‌്ത്തുരുത്തിവെളി എ.കെ കുമാരൻ (91) നിര്യാതനായി. സംസ‌്കാരം ഇന്ന് രാവിലെ 11ന‌് വീട്ടുവളപ്പിൽ. ഭാര്യ: അമ്മിണി. മക്കൾ: സലീന, സേതുരാജ‌്, ലേഖ, സജി, ബിനോജ‌്. മരുമക്കൾ: രാധാകൃഷ‌്ണൻ, ബാബു, ദിവ്യ, ലേഖ.