അമ്പലപ്പുഴ: പുന്നപ്ര സെക്‌ഷനിൽ അറപ്പപ്പൊഴി, ഗലീലിയ എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 8.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും. അമ്പലപ്പുഴ സെക്‌ഷനിൽ അറുന്നൂറ് ഫസ്റ്റ്, കവല, കാട്ടുകോണം, നാലു പാടം, കാരിക്കൽ, കട്ടക്കുഴി ഫസ്റ്റ്, സെക്കന്റ്, വൈപ്പുമുട്ട്, ഉപ്പുങ്കൽ ,തൈക്കൂട്ടം, കോലടിക്കാട്, പുന്തല, പുന്തല ഈസ്റ്റ്, കുരുട്ടു ഫസ്റ്റ്, സെക്കന്റ്, ശ്രീകുമാർ ,മലയിൽക്കുന്ന് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും