t-v-r-o2
Death photo

അരൂർ: ഗൃഹനാഥനെ കായലിൽ വീണ് മരിച്ച നിലയിൽ കണ്ടെത്തി . ചന്തിരൂർ വള്ളവനാട് കടവിൽ സേവ്യർ (55) ആണ് മരിച്ചത്. എരമല്ലൂർ കാക്കത്തുരുത്ത് കായലിൽ ഇന്നലെ പുലർച്ചെ നാട്ടുകാരാണ് മൃതദേഹം കണ്ടത്. . ഭാര്യ: എൽസി. മകൾ: ടെലീന മരുമകൻ: സോളി