a
കുട്ടിയമ്മ

മാവേലിക്കര: വെട്ടിയാർ കൊയ്പ്പള്ളിൽ പടീറ്റതിൽ പരേതനായ രാമന്റെ ഭാര്യ കുട്ടിയമ്മ (99) നിര്യാതയായി. സഞ്ചയനം 28ന് രാവിലെ 8ന്.