ചാരുംമൂട് : എസ് എൻ ഡി പി യോഗം പുതുപ്പളിക്കുന്നം 1723 ാം നമ്പർ ശാഖയിലെ ഗുരുദേവ പ്രതിഷ്ഠാ വാർഷികവും ശ്രീനാരായണ ധർമ്മ ജ്ഞാനദാന യജ്ഞവുംഇന്ന് നടക്കും. വാകത്താനം വിഷ്ണു ശാന്തിയും, കോട്ടയം ദീപു ശാന്തിയും മുഖ്യ കാർമ്മികത്വം വഹിക്കും.
രാവിലെ 5ന് നടതുറക്കൽ, 9ന് സമൂഹ പ്രാർത്ഥന , 10 മുതൽ ശ്രീനാരായണ ധർമ്മ ജ്ഞാനദാനയജ്ഞവും ധ്യാനവും 1 ന് കലശാഭിഷേകം , കലശ പൂജ ഉച്ചയ്ക്ക് 1 .30ന് സമൂഹ സദ്യ 4ന് മഹാസർവ്വൈശ്യര്യ പൂജ .