a
സി.വി.വർഗ്ഗീസ്

കായംകുളം: ചക്കാലയിൽ സി.വി.വർഗീസ് (തങ്കച്ചൻ-81) നിര്യാതനായി. സംസ്കാരം ഇന്ന് വൈകിട്ട് 3 ന് ശാലോം മാർത്തോമ്മ പള്ളിയിൽ. ഭാര്യ പൊന്നമ്മ . മക്കൾ:ദീപ, ദീപു. മരുമക്കൾ: കെ.പി.വർഗീസ്, രമ്യസാറാ വർഗീസ്.