muralidharan
മുരളീധരൻ

കരുനാഗപ്പള്ളി : വടക്കുംതല ചുമടുതാങ്ങി മുക്ക് മുരളീകൃഷ്ണ വിലാസത്തിൽ റിട്ട:ഹോമിയോ വകുപ്പ് ജീവനക്കാരൻ മുരളീധരൻ (63) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: കൃഷ്ണമ്മ. മക്കൾ: പ്രീയങ്ക,വിഷ്ണു,മരുമകൻ: സുനിൽ ശിവദാസ് (മണ്ണുസംരക്ഷണം,ചെങ്ങന്നൂർ)

സഞ്ചയനം ഞായറാഴ്ച രാവിലെ 8ന്.