ഹരിപ്പാട്: ആയാപറമ്പ് ഏദൻസ് വില്ലയിൽ പരേതനായ മാത്യുക്കുട്ടിയുടെ ഭാര്യ ചിന്നമ്മ മാത്യു (94) നിര്യാതയായി. മക്കൾ: ഗ്രേസി, മറിയാമ്മ, വർഗീസ് മാത്യു, യോഹന്നാൻ മാത്യു , അമ്മിണി, രാജൻ വർഗീസ്, ലില്ലിക്കുട്ടി. മരുമക്കൾ: തങ്കച്ചൻ, കുഞ്ഞുമോൻ, എൽസി വർഗ്ഗീസ്, ഷീലാ യോഹന്നാൻ, കുഞ്ഞുമോൻ, ലിനു എലിസബേത്ത് ചാണ്ടി, സജി.