raghavan
രാഘവൻ

പള്ളിപ്പുറം: ചേന്നം പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡിൽ ആയിക്കാട്ട് ചിറയിൽ രാഘവൻ (81) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: പരേതയായ സരോജിനി. മക്കൾ: ഗീത, ഷൈജു, രാധ. മരുമക്കൾ: രാജു, മിനി, മുരളി. സഞ്ചയനം: ബുധൻ രാവിലെ 9.30ന്.