bharathi
ഭാരതി

കാവാലം : നാരകത്ര കൃഷ്ണപുരം വീട്ടിൽ പരേതനായ സുരേന്ദ്രന്റെ ഭാര്യ ഭാരതി (74) നിര്യാതയായി. മക്കൾ : രതീഷ്, സതീഷ്, സരിത. മരുമകൻ : അനീഷ്‌കുമാർ.