bindu-ashokan
ബിന്ദു അശോകൻ

കലവൂർ: മാരാരിക്കുളം തെക്ക് പഞ്ചായത്ത് 20-ാം വാർഡിൽ പ്ലാപ്പള്ളിൽ അശോകന്റെ ഭാര്യ ബിന്ദു അശോകൻ (44) നിര്യാതയായി. മകൻ: അനന്തു. സഞ്ചയനം: ശനിയാഴ്ച ഉച്ചയ്ക്ക് 2.45ന്