ചേർത്തല: ചേർത്തല തെക്ക് ഗ്രാമപഞ്ചായത്തിൽ അനുമതിയില്ലാതെ സ്ഥാപിച്ചിട്ടുള്ള പരസ്യബോർഡുകളും ബാനറുകളും മറ്റും ഏഴു ദിവസത്തിനുള്ളിൽ നീക്കം ചെയ്യണമെന്ന് പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.