ചേർത്തല: തങ്കി തോട്ടുകടവിൽ ടി.വി ജോയ് (61) നിര്യാതനായി. സി.പി.എെ തങ്കി ബ്രാഞ്ച് സെക്രട്ടറിയായിരുന്നു. സംസ്ക്കാരം ഇന്ന് 11 ന് തങ്കി സെന്റ് മേരീസ് ഫൊറോന പള്ളി സെമിത്തേരിയിൽ.
ഭാര്യ: ഷേർളി.
മക്കൾ: ജോസ്മി, ഷെൽമി.
മരുമകൻ: ബിജു.