photo
കെ.ആര്‍.വാസുദേവന്‍ പിള്ള (74)

ചേർത്തല: നഗരസഭ 33-ാം വാർഡിൽ കോതകാട്ട് വീട്ടിൽ കെ.ആർ.വാസുദേവൻപിള്ള (74) നിര്യാതനായി. ഭാര്യ: ചെമ്പകവല്ലി. മക്കൾ: കവിത, സരിത. മരുമക്കൾ: ആനന്ദ്, ഷാജി. സംസ്‌ക്കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ.