ramakrishnan-nair
രാമകൃഷ്ണൻനായർ

ആലപ്പുഴ​ : പൂന്തോപ്പ് വാർഡ് തൈക്കാട്ട് വടക്കേകുറ്റ് വീട്ടീൽ രാമകൃഷ്ണൻനായർ (71) നിര്യാതനായി. ഭാര്യ​: രമാ​ദേവി. മകൾ​: സ്മിത.ആർ. മരുമകൻ : ​ബിജോയ്.പി.നായർ. സഞ്ചയനം 27ന് രാവിലെ 8.30 ന്‌