pankajakshan
പങ്കജാക്ഷൻ

ആലപ്പുഴ: എറണാകുളം കയാക്കിംഗ് ആൻഡ് കനോയിംഗ് അസോസിയേഷൻ സെക്രട്ടറിയും ദേശീയ കനോയിംഗ് താരവുമായ ജോഷിമോൻ പി.യുടെ പിതാവ് കൈതത്തിൽ ജോഷി ഭവനിൽ പി.എം. പങ്കജാക്ഷൻ (78) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: ജ്യോതി പി. മരുമക്കൾ: ഷാജി എ.കെ., സന്ധ്യ കെ.