കായംകുളം: ബസ് സ്റ്റാൻഡിന്റെ കാര്യത്തിൽ നിലനിന്ന അനിശ്ചിതത്വം ഇല്ലാതായതോടെ എൽമെക്സ് ഗ്രൂപ്പ് കായംകുളത്ത് ആരംഭിക്കാൻ പോവുന്നത് മുന്നൂറ് കോടി രൂപയുടെ പദ്ധതികൾ.

സ്റ്റാൻഡിന് വിട്ട് കൊടുത്ത് ബാക്കി വരുന്ന സ്ഥലത്ത് ആധുനിക രീതിയിൽ വ്യാപാര സമുച്ചയമാണ് ഉയരാൻ പോവുന്നത്. നഗര വികസനത്തിലും പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നതിനും ഇത് കാരണമാവുമെന്ന് ചൂണ്ടിക്കാട്ടുന്നു.