jan
ജാനകി

ഹരിപ്പാട്: എരിയ്ക്കാവ് പയറ്റുപാട്ടത്തിൽ പരേതനായ ഗോപാലന്റെ ഭാര്യ ജാനകി (87) നിര്യാതയായി. മക്കൾ: സരസമ്മ, വിലാസിനി, മുരളീധരൻ. മരുമക്കൾ: ഉത്തമൻ, രാജേന്ദ്രൻ, രാധാമണി. സഞ്ചയനം 28ന് രാവിലെ 9 ന്‌.