claramma
ക്ലാരമ്മ തോമസ്


കുട്ടനാട്:പുളിങ്കുന്ന് കായൽപ്പുറം നടുവിലേടം വീട്ടിൽപരേതനായ ചാക്കോ തോമസിന്റെ ഭാര്യക്ലാരമ്മ തോമസ് (95) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2ന് കായൽപ്പുറംസെന്റ് ജോസഫ്‌സ് പള്ളി സെമിത്തേരിയിൽ. മക്കൾ: ത്രേസ്യമ്മ ജോസഫ്, തോമസ് ജോസഫ്, തോമസ് ചാക്കോ, തോമസ് ആന്റണി, മറിയാമ്മചെറിയാൻ, ജോസുകുട്ടി (മുംബയ്). മരുമക്കൾ : ജോർജ് ജോസഫ് ), തങ്കമ്മ ജോസഫ് , ജെസി , സാലിമ്മ ജോസഫ് ,കെ.സി.ചെറിയാൻ , എൽസമ്മ ജോസ് .