santhosh-kumar
സന്തോഷ് കുമാർ

കറ്റാനം: പള്ളിയ്ക്കൽ നടുവിലെ മുറി, പുങ്കുഴി കുളങ്ങര തെക്കതിൽ സന്തോഷ് കുമാർ ( ഉണ്ണി - 45 ) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. ഭാര്യ: വിജയശ്രീ. മക്കൾ: വിഷ്ണു, വിവേക് .സഞ്ചയനം: തിങ്കൾ രാവിലെ 8 ന്.