mari
മേരിക്കുട്ടി


കുട്ടനാട്:മാമ്പുഴക്കരിപുത്തൻ പറമ്പിൽ പരേതനായ സേവ്യറിന്റെ ഭാര്യ മേരിക്കുട്ടി (75 ) നിര്യാതയായി.സംസ്‌കാരം ഇന്ന് രാവിലെ 10ന് കിടങ്ങറയിലുള്ള മകന്റെ വസതിയിലെ ശുശ്രൂഷകൾക്ക് ശേഷം കിടങ്ങറ സെന്റ് ഗ്രിഗോറിയോസ് പള്ളി സെമിത്തേരിയിൽ. മക്കൾ: സജി, ജോമോൻ, ജോയിസ്. മരുമക്കൾ : ആൻസമ്മ , അൽഫോൺസ, ടോമിച്ചൻ.