ചേർത്തല: കാളിവീട്ടിൽ രവീന്ദ്രൻ (74) നിര്യാതനായി. ഭാര്യ: പരേതയായ അമ്മിണി. മക്കൾ: സജീവ്, അജി, ബൈജു, സുജാത, സുരേഷ്, സുജിത്. മരുമക്കൾ: ഗീത, ഷൈലജ, രേഖ, പ്രദീപ്, ജോസ്മി. സഞ്ചയനം: ഇന്ന് രാവിലെ 11.45ന്.