kunjamma
കുഞ്ഞമ്മ ശാമുവൽ

ചിങ്ങോലി: പനച്ചൂർ ചെരിപ്പോലിൽ പരേതനായ ശാമുവൽ കുട്ടിയുടെ ഭാര്യ കുഞ്ഞമ്മ ശാമുവൽ (72) നിര്യാതയായി. സംസ്കാരം തിങ്കളാഴ്ച 10ന് കാർത്തികപ്പള്ളി സെന്റ് തോമസ് കത്തീഡ്രൽ സെമിത്തേരിയിൽ. മക്കൾ: ശലോമി, ജോർജ്ജുകുട്ടി, തോമസ്, ഷേർളി, മേഴ്സി, ബിജു. മരുമക്കൾ: രാജു, വത്സമ്മ, ലില്ലിക്കുട്ടി, കുഞ്ഞുമോൻ, ഡേവി‌ഡ്, മേരിക്കുട്ടി.