obituary
പി.കെ പരമേശ്വരക്കുറുപ്പ്

ചേർത്തല:നഗരസഭ 24-ാം വാർഡ് മുണ്ടുപറമ്പത്ത് വെളിയിൽ പി.കെ പരമേശ്വരക്കുറുപ്പ് (98)നിര്യാതനായി. സംസ്‌കാരംഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ സരസ്വതിയമ്മ. മക്കൾ:വത്സല,ഉഷാകുമാരി,ഗോപകുമാർ (കിഴക്കേനാൽപ്പതിൽ സഹകരണബാങ്ക്),ഹരികുമാർ (കെ.എസ്.ആർ.ടി.സി,ചേർത്തല),പരേതനായ പുരുഷോത്തമൻപിള്ള. മരുമക്കൾ: നന്ദനൻനായർ,ബാലകൃഷ്ണപിള്ള,ബീന,മിനി (ചേർത്തല തെക്ക് പഞ്ചായത്ത്).