obituary
ശശിധരൻ നായർ

ചേർത്തല: വയലാർ പഞ്ചായത്ത് നാലാം വാർഡ് നെരിയിൽ പുത്തൻവീട്ടിൽ ശശിധരൻ നായർ (61) നിര്യാതനായി.ഭാര്യ:വരദകുമാരി.സഹോദരങ്ങൾ:രമണി,ശ്യാമള,മിനി.
സഞ്ചയനം നാളെ ഉച്ചയ്ക്ക് 12ന്.