obituary
വിജയമ്മ

ചേർത്തല:നഗരസഭ 12-ാം വാർഡ് വിജയപുരം (വടയോടി) മാധവൻ നായരുടെ ഭാര്യ വിജയമ്മ (74) നിര്യാതയായി.മക്കൾ:അജയ്,ആനന്ദ്,നിഷ.മരുമക്കൾ:ജ്യോതി,മായ,സുനിൽ. സഞ്ചയനം നവംബർ ഒന്ന് രാവിലെ 10ന്.