1
ശിവൻകുട്ടിനായർ

കായംകുളം: കണ്ടല്ലൂർ തെക്ക് വളയക്കകത്ത് ശിവൻകുട്ടിനായർ (76) നിര്യാതനായി. ഭാര്യ:
ചന്ദ്രമതിയമ്മ. മക്കൾ: സജീവ്കുമാർ, ശാലിനി. മരുമക്കൾ: ദിവ്യ,
രാധാകൃഷ്ണപിള്ള. സഞ്ചയനം ഞായർ 8ന്.