കായംകുളം: കണ്ണമ്പള്ളി ഭാഗം ചന്ദ്രാലയത്തിൽ (നടയിലയ്യത്ത് തെക്കതിൽ) ചന്ദ്രൻ (66) നിര്യാതനായി. ഭാര്യ: ശാന്തമ്മ. മക്കൾ: രാജേഷ്, ബിന്ദു. മരുമക്കൾ: അനിത, രാജു. സഞ്ചയനം: തിങ്കളാഴ്ച രാവിലെ 7ന്.