balakrishnan
ബാലകൃഷ്ണൻ

കറ്റാനം: മേനാകളിയ്ക്കൽ പടീറ്റതിൽ റിട്ട. കെ.എസ്.ആർ.ടി.സി ഉദ്യോഗസ്ഥൻ ബാലകൃഷ്ണൻ (82) നിര്യാതനായി. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് 2ന്. ഭാര്യ: പങ്കജാക്ഷി. മക്കൾ: ആശ (ടീച്ചർ, ഗവ. ഹൈസ്കൂൾ, മാവേലിക്കര), ഷൈനി (ഗവ. എൻജിനിയറിംഗ് കോളേജ് ചെങ്ങന്നൂർ). മരുമക്കൾ: സുരേഷ്, സജി. സഞ്ചയനം വ്യാഴാഴ്ച.